"സംവാദം:നായർ സർവീസ്‌ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(സംവാദം തുടങ്ങുന്നു)
 
== ലേഖനം വൃത്തിയാക്കുക==
ചരിത്രം എന്ന ഭാഗത്ത് :-
>>>എന്നാൽ അവരുടെ ഏറ്റവും നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും അതുവഴിയുണ്ടായിരുന്ന പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു. കുടുംബജീവിതത്തിന്റെ സ്വൈരം നശിപ്പിക്കുക മാത്രമല്ല,കുടുംബാംഗങ്ങൾ തമ്മിൽ ഏറെക്കാലം നീണ്ടു നിന്നിരുന്ന സ്വത്തുതർക്കങ്ങളും അവയെ സംബന്ധിച്ച വ്യവഹാരങ്ങൾക്കു വേണ്ടി വന്നിരുന്ന ധൂർത്തമായ സാമ്പത്തികച്ചെലവുകളും ആ സമുദായത്തിന്റെ ദുരവസ്ഥയെ പാരമ്യത്തിൽ എത്തിച്ചിരുന്നു. പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു..<<<
::ഈ ഭാഗത്ത് എഴുതിയിരിക്കുന്നതു [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാട്]] പ്രകടിപിക്കുന്നു എന്നു കരുത്തുന്നില്ല. "നിർണ്ണായകമായ പ്രശ്നം അന്നു നിലനിന്നിരുന്ന മരുമക്കത്തായവും പെൺവഴിയ്ക്കുള്ള പിൻതുടർച്ചാക്രമവും ആയിരുന്നു" എന്നു പറയുന്നതിൽ ചരിത്ര സത്യം എത്രമാത്രം എന്നത് പരിശോധികണം. "പ്രഭാവമുള്ള ഒരു വ്യക്തിയ്ക്കോ സുശക്തമായ ഒരു സംഘടനക്കോ മാത്രമേ ഇനി ഈ സമുദായത്തെ രക്ഷിക്കാൻ കഴിയൂ എന്ന നിലവരെ സാഹചര്യങ്ങൾ എത്തിച്ചേർന്നു" ഇത് ഒരു വ്യക്തിയുടെ അഭിപ്രയം മാത്രമാക്കുന്നു.[[ഉപയോക്താവ്:Akhil.bharathan|അഖിൽ ഭരതൻ]] ([[ഉപയോക്താവിന്റെ സംവാദം:Akhil.bharathan|സംവാദം]]) 06:06, 11 ഓഗസ്റ്റ് 2012 (UTC)
161

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1384807" എന്ന താളിൽനിന്ന് ശേഖരിച്ചത്