"വെള്ളക്കടുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|white tiger}}
 
[[File:White Tiger.png|thumb|350px|വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ]]
 
[[ബംഗാൾ കടുവ|ബംഗാൾ കടുവയുടെ]] ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് '''വെള്ളക്കടുവ'''. ആദ്യമായി മുൻ രാജ്യമായ റേവയിലും [[അസാം]], [[ബംഗാൾ]], [[ബീഹാർ]] എന്നിവിടങ്ങളിലുമാണ് ഇവയെ വനത്തിൽ കണ്ടുതുടങ്ങിയത്. <ref name="McDougal1977">McDougal, C. (1977) ''The Face of the Tiger''. Rivington Books and André Deutsch, London.</ref> ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്നു കണക്കാക്കപ്പെടുന്നു.
 
Line 8 ⟶ 6:
{{-}}
==സൈബീരിയൻ വെള്ളക്കടുവ==
 
വെളുത്ത സൈബീരിയൻ കടുവകളെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ ആരും അവയൊന്നും ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടില്ല.മൃഗശാലകളിലുള്ള സൈബീരിയൻ കടുവകൾ തമ്മിൽ പലവട്ടം ഇണചേർന്നു കുട്ടികളുണ്ടായവയിൽ ഒരിക്കൽപ്പോലും ഒരു വെള്ളക്കടുവയുണ്ടായിട്ടില്ല.സൈബീരിയൻ കടുവകളുടെ വെള്ള സന്താനങ്ങൾ ഉണ്ടായിട്ടുള്ളത് അവ ബംഗാൾ കടുവകളുമായി ഇണചേർന്നപ്പോൾ മാത്രമാണ്.
 
<!--[[File:WhiteSiberianTiger.jpg|thumb|left|വെളുത്ത സൈബീരിയൻ കടുവ, സഫാരി നയാഗ്ര, ഒണ്ടാരിയോ, കാനഡ]]-->
{{-}}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വെള്ളക്കടുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്