"മധുര മീനാക്ഷി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de, fr, hi, ka, kn, new, nl, pl, ru, ta, te, uk
No edit summary
വരി 30:
തമിഴ് നാട്ടിലെ [[മധുര|മതുരൈയിൽ]] വൈഗൈ നദിക്ക് തെക്കുഭാഗത്തായണ് ലോക പ്രശസ്തമായ '''മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം''' അഥവാ '''മതുരൈ മീനാക്ഷി ക്ഷേത്രം'''(IAST mīnākṣi Amman Kovil, Tamil: மீனாட்சி அம்மன் கோவில்/திருஆலவாய்) സ്ഥിതിചെയ്യുന്നത്.[[പാർവ്വതി|പാർവതീദേവിയെ]] [[മീനാക്ഷി|മീനാക്ഷിയായും]], തൻ പതി [[ശിവൻ|ഭഗവാൻ ശിവശങ്കരനെ]] സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മതുരൈ ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രതിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.
 
പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേകുറിച്ച്ക്ഷേത്രത്തേക്കുറിച്ച് പ്രതിപാധിക്കുന്നുണ്ടെങ്കിലുംപ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623നും1623-നും 1655നും1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു.
ദിനംപ്രതി 15000ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000ത്തോളം25000-ത്തോളം എത്താറുണ്ട്. ക്ഷേത്രതിന്റെ വാർഷിക വരുമാനം 60ദശലക്ഷം [[ഇന്ത്യൻ രൂപ|ഇന്ത്യൻ രൂപയാണ്]]. ഏപ്രിൽ -മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.
 
==ചരിത്രം==
വരി 37:
[[File:Meenakshi-deity.jpg|thumb|200px|left| മീനാക്ഷി ദേവി]]
 
ഹൈന്ദവ ദേവതയായ [[പാർവ്വതി|പാർവതിയുടെ]] ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന [[ഇന്ത്യ|ഭാരതതിലെഭാരതത്തിലെ]] അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മതുരൈ മീനക്ഷി ക്ഷേത്രം.
 
[[പുത്രകാമേഷ്ടിയാഗം|പുത്രകാമേഷ്ടിയാഗത്തിന്റെ]] ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശിരീരിഅശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മതുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജവ്രാജാവ് നിശ്ചയിച്ചു.
 
ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മതുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും '''തിരു കല്ല്യാണം''' അഥവാ '''ചൈത്ര മഹോത്സവം'''([[Tamilതമിഴ്]]:சித்திரை திருவிழா meaning, Chittirai''ചിത്തിരൈ festivalതിരുവിഴാ'') എന്ന പേരിൽ ആഘോഷിക്കുന്നു.
==പുറമെ നിന്നുള്ളപുറത്തേക്കുള്ള കണ്ണികൾ==
* [http://www.madurai.com/layout.html "Meenakshi Sundareshvara Temple" layout] on Madurai.com
* [http://www.dinamalar.com/360_view_detail.asp?id=272 "Madurai Meenakshi Temple 360 View"] on Dinamalar.com
"https://ml.wikipedia.org/wiki/മധുര_മീനാക്ഷി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്