"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിൻറെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് [[മിഷേൽ ഫൂക്കോ]]. ഘടനോത്തരവാദം, [[ഉത്തരാധുനികത]] തുടങ്ങിയ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവയ്ക്ക് പുറമേ [[സ്ത്രീവാദം]],[[നവചരിത്രവാദം]],[[ഉത്തരമാർക്സിസം]],[[അധിനിവേശാനന്തര ചിന്ത]] തുടങ്ങിയ മേഖലകളിലും തൻറെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.<ref>http://plato.stanford.edu/entries/foucault/#Rel</ref> സമകാലികരെയും തനിക്ക് പിമ്പേ വന്ന തലമുറകളേയുംപിൻതലമുറകളേയും അതിശയിക്കുന്ന ധൈഷണികഗരിമയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾക്ക്. ലോകം ഇന്നും ഒരു സമകാലികനെ എന്ന പോലെ ഫൂക്കോയെ വായിക്കുന്നു.
 
==വ്യക്തി ജീവിതം ==
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്