"ന്യൂട്ടന്റെ ചലനനിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Classical mechanics}}
[[ചിത്രം:Newtons laws in latin.jpg|thumb|right|200px|ന്യൂട്ടന്റെ ആദ്യ രണ്ട് ചലന നിയമങ്ങൾ, ലാറ്റിൻ ഭാഷയിൽ, ഫിലോസഫിയ നാചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക്കയുടെ 1687ലെ യഥാർത്ഥ പതിപ്പിൽ നിന്നും.]]
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ബലങ്ങളും വസ്തുവിന്റെ ചലനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നവിശദീകരിക്കുന്ന മൂന്ന് ഭൗതിക നിയമങ്ങളാണ് '''ന്യൂട്ടന്റെ ചലന നിയമങ്ങൾ'''. [[സർ ഐസക് ന്യൂട്ടൺ]] ആണ് തന്റെ ''[[ഫിലോസഫിയ നാചുറാലിസ് പ്രിൻസിപിയ മാത്തമാറ്റിക്ക|പ്രകൃതിദർശനത്തിന്റെ ഗണിതനിയമങ്ങൾ]]''(1687) എന്ന കൃതിയിൽ സം‌യോജിതമായി പ്രസിദ്ധീകരിച്ചത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1383831" എന്ന താളിൽനിന്ന് ശേഖരിച്ചത്