"പശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
വർഗ്ഗം:പശകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
(ചെ.) (വർഗ്ഗം:പശകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
ഒട്ടിക്കാൻ ഉപയോഗിക്കുന്ന ദ്രാവകത്തെയാണ് പശ എന്നു പറയുന്നത്. രണ്ട് വസ്തുക്കളെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും പൊട്ടിയ വസ്തുക്കളെ കൂട്ടിച്ചേർക്കാനും മറ്റും പശ ഉപയോഗിക്കുന്നു. ഇന്ന് കടകമ്പോളങ്ങളിൽ സൂപ്പർഗ്ലൂ, ഫെവിക്കോൾ എന്നിങ്ങനെ പല പേരുകളിൽ പശ ലഭിക്കുന്നുണ്ട്. പണ്ട് മനുഷ്യർ മരത്തിന്റെ കറയും മറ്റുമാണ് ഒട്ടിക്കാൻ ഉപയോഗിച്ചിരുന്നത്.
== അവലംബം ==
 
[[വർഗ്ഗം:പശകൾ]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1383318" എന്ന താളിൽനിന്ന് ശേഖരിച്ചത്