"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 25:
പായിരം (ആമുഖം) ഇല്ലറം, തുറവറം, ഊഴ് (വിധി) എന്നീ നാലു അദ്ധ്യായങ്ങളാണ്‌ ഇതിൽ ഉള്ളത്. പായിരം എന്ന അദ്ധ്യായം മുഖവുരയെന്നോണം എല്ലാ മാർഗ്ഗങ്ങൾക്കുമുന്നായും രചിക്കപ്പെട്ടിരിക്കുന്നു. ഈശ്വരസ്തുതിയും പ്രപഞ്ചസത്യവും വെളിപ്പെടുത്തുന്നതാണീ ആമുഖങ്ങൾ.
{{Cquote|അകര മുതല എഴുത്തെല്ലാം ആദി<br /> ഭഗവൻ മുതറ്റേ ഉലകു}} എന്നതാണ്‌ ആദ്യത്തെ കുറൾ. എഴുത്തിലെല്ലാം 'അ'കാരൻ ആദ്യാക്ഷരമാകുന്നതുപോലെ ഈ പ്രപഞ്ചം ആദിയായ ഭഗവനിൽ (ബ്രഹ്മം) നിന്നുണ്ടാകുന്നു എന്നാണ്‌ ഇതിനർത്ഥം.
==അവലംബം==
 
 
[[വർഗ്ഗം:ഗ്രന്ഥങ്ങൾ]]
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്