"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Thirukural}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ് '''തിരുക്കുറൾ'''
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br /> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ് നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ് അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലർ, പരണർ, നക്കീരൻ, മാമൂലർ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
|