"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: hu:Kural (irodalom)
(ചെ.)No edit summary
വരി 1:
{{prettyurl|Thirukural}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ '''തിരുക്കുറൾ'''<ref>http://nvkashraf.co.cc/nvkashraf/kur-trans/languages.htm</ref>. ഇംഗ്ലീഷ്:Thirukkural({{lang-ta|திருக்குறள்}}. (കുറൾ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു{{തെളിവ്}}. കാവ്യഭംഗിയോടൊപ്പം മൗലികത, സാര്വജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത്.
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br /> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലർ, പരണർ, നക്കീരൻ, മാമൂലർ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്