"റാസ്ബെറി പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Raspberry Pi; cosmetic changes
(ചെ.)No edit summary
വരി 20:
ഒരൊറ്റ ഘടകമായി നിർമ്മിച്ചിരിക്കുന്നതും, ഒരു കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ളതുമായ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറാണ്]] '''റാസ്ബെറി പൈ'''. അടിസ്ഥാന കമ്പ്യൂട്ടർ ശാസ്ത്രം വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ [[യുണൈറ്റഡ് കിങ്ഡം|യു.കെയിലെ]] റാസ്ബെറി പൈ ഫൌണ്ടേഷൻ ആണ് ഈ ചെറു കമ്പ്യൂട്ടർ വികസിപ്പിച്ചത്.
 
[[ആം ആർക്കിടെക്ചർ|ആം]] അടിസ്ഥാനമുള്ള [[പ്രോസ്സസർ]] ഉപയോഗിക്കുന്ന റാസ്ബെറി പൈയിൽ 256 മെഗാ ബൈറ്റ് [[റാം]] ലഭ്യമാണ്.വിവര സംഭരണത്തിനായി [[സെക്യുർ ഡിജിറ്റൽ കാർഡ്‌]] ഉപയോഗിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/റാസ്ബെറി_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്