"വടുകപ്പുളി നാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pic
No edit summary
വരി 2:
[[പ്രമാണം:Naarakam-flower-001.jpg|thumb|250px|വടുകപ്പുളി നാരകം]]
 
ഒരിനം [[നാരകം|നാരകമാണ്]] വടുകപ്പുളി. കൈപ്പൻ (കൈപ്പുള്ള) നാരകം,കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. അച്ചാറുണ്ടാൻഅച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഈ നാരകം ഉത്തമമാണ്. അതുകൊണ്ട് ചിലയിടങ്ങളിൽ വടുകപ്പുളിയെ കറി നാരങ്ങയെന്നും പറയുന്നു.
 
കുറ്റിചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്.
 
== ചിത്രശാല ==
 
<gallery>
 
</gallery>
 
[[വർഗ്ഗം:നാരകങ്ങൾ]]
"https://ml.wikipedia.org/wiki/വടുകപ്പുളി_നാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്