"പോളിവൈനൈൽ ക്ലോറൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രസതന്ത്രം: വിക്കിവിന്യാസങ്കൾ ശരിയാക്കി
(ചെ.)No edit summary
വരി 5:
=== രസതന്ത്രം ===
വൈനൈൽ ക്ലോറൈഡ് [[തന്മാത്ര (രസതന്ത്രം)|തന്മാത്രകൾ]] ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾ]]ഷനായോ <ref>{{cite book|title= Chemistry and technology of emulsion polymerisation |
|author=Alex van Herk|publisher=John Wiley & Sons|year= 2005|ISBN =1405121130, 9781405121132}}</ref> ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ), പോളിമറീകരിക്കുന്നു. [[എമൾഷൻ പോളിമറൈസേഷൻ| എമൾഷൻ ]] പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം.[[ സസ്പെൻഷൻ പോളിമറൈസേഷൻ | സസ്പെൻഷൻ പോളിമറൈസേഷനിലൂടെ]] കിട്ടുന്ന കണികകൾ അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർക്കുന്ന [[രാസപ്രക്രിയ]], പോളിമറീകരണം നടക്കുമ്പോൾ വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ് .
[[Image:PVC-polymerisation-2D.png|right|200px|The polymerisation of vinyl chloride]]
[[പ്രമാണം:PVC-3D-vdW.png|right|thumb|200px|<center>പി.വി.സി.യുടെ [[തന്മാത്ര (രസതന്ത്രം)|തന്മാത്രാഘടന]]</center>]]
ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി [[പ്ലാസ്റ്റിസൈസർ | പ്ലാസ്റ്റിസൈസറുകളും]], ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.
 
=== ഉപയോഗമേഖലകൾ ===
"https://ml.wikipedia.org/wiki/പോളിവൈനൈൽ_ക്ലോറൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്