"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
==വ്യക്തിജീവിതം==
എം.ജി.രാധാകൃഷ്ണൻ [[കേരളം |കേരളത്തിലെ]] [[ആലപ്പുഴ]] ജില്ലയിലെ [[ഹരിപ്പാട്]] എന്ന സ്ഥലത്താണ് ജനിച്ചത്. [[ഓഗസ്റ്റ്ജൂലൈ] ] 829 1940 ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റും മായഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയും ആണ് മാതാപിതാക്കൾ<ref name="എം.ജി.രാധാകൃഷ്ണൻ൧">[http://www.hindu.com/2010/07/03/stories/2010070354500400.htm എം.ജി.രാധാകൃഷ്ണൻ ജീവിതരേഖ] ഹിന്ദു ദിനപത്രം.</ref>. ആലപ്പുഴ എസ്.ഡി.കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വാതിതിരുനാൾ സംഗീത
അക്കാദമിയിൽ നിന്നും [[ഗാനഭൂഷണം]] കരസ്ഥമാക്കി. പ്രശസ്തനായ [[പിന്നണിഗായകൻ]] [[യേശുദാസ്]] അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു <ref name="എം.ജി.രാധാകൃഷ്ണൻ൨">[http://www.hindu.com/thehindu/fr/2005/06/24/stories/2005062402190100.htm എം.ജി.രാധാകൃഷ്ണൻ സംഗീതസപര്യ] ഹിന്ദു ദിനപത്രം.</ref>.
 
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്