"കരിമ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വൃക്ഷങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഒറ്റത്തടി വൃക്ഷങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്...
(ചെ.)No edit summary
വരി 22:
ഒരു മീറ്ററോളം നീളമുള്ള തണ്ടിന്റെ അറ്റത്താണ് പട്ടകൾ വിശറി പോലെ വിരിഞ്ഞുനില്ക്കുക. തണ്ടുകളുടെ ഉൾഭാഗത്ത് രണ്ട് വശങ്ങളിലും നിരയായി മുള്ളുകൾ ഉണ്ടായിരിക്കും. ഈ തണ്ടിന്റെ പുറത്തെ തൊലിഭാഗം നല്ല ബല‍മുള്ള നാരുകളുടെ ഒരു തലമാണ്‌. ഇതിനെ പാന്തകം എന്നു വിളിക്കുന്നു. ഇത് പൊളീച്ചെടുത്ത് വൃത്തിയാക്കി പിരിച്ചെടുത്ത് വളരെയേറെ ബലമാവശ്യമുള്ള കയറുകൾ പോലും ഉണ്ടാക്കാറുണ്ട്. പാന്തകക്കയറുകൾക്ക് ഈർപ്പത്തേയും ജൈവപ്രവർത്തനങ്ങളേയും പ്രതിരോധിക്കാൻ സാമാന്യമായ കഴിവുണ്ട്. ഇവ തന്നെയാണ്‌ പുര മേയുമ്പോൾ പട്ടകൾ കെട്ടിയുറപ്പിക്കാനുള്ള നാരുകളായും ഉപയോഗിക്കുന്നത്.
 
കരിമ്പനകൾ ആൺപനകളും പെൺപനകളും രണ്ടുവിധത്തിലുണ്ട്. ആൺപനകളാണ് സാധാരണയായി ചെത്തുപനകൾ എന്നറിയപ്പെടുന്നത്.കേരളത്തിലും തമിഴ് നാട്ടിലും കരിമ്പനകൾ ചെത്തി [[കള്ള്|കള്ളുണ്ടാക്കാറുണ്ട്]]. കരിമ്പനക്കള്ളിൽ നിന്നാണ്‌ [[പനഞ്ചക്കര]] (jaggery) ഉണ്ടാക്കുന്നത്.
== പനനൊങ്ക് ==
 
"https://ml.wikipedia.org/wiki/കരിമ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്