"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജൈവികം നീക്കം ചെയ്തു; വർഗ്ഗം:ജൈവവൈവിധ്യം ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
No edit summary
വരി 2:
[[Image:Blue Linckia Starfish.JPG|thumb|275px|[[പവിഴപ്പുറ്റ്]] സങ്കേതത്തിലെ ജൈവവൈവിധ്യം]]
[[Image:River gambia Niokolokoba National Park.gif|thumb|275px|സെനഗലിലെ ഗാംബിയ നദീതടം. [[മഴക്കാടുകൾ]] ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. [[Niokolo-Koba National Park]].]]
<br/> ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് '''ജൈവവൈവിധ്യം''' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. <ref>{{cite journal | author=Raup, D. M. | year=1994 | title=The role of extinction in evolution | journal=Proceedings of the National Academy of Sciences | volume = 91 | pages = 6758–6763}}</ref>
 
==വാക്ക് വന്ന വഴി==
ജൈവവൈവിധ്യം എന്ന പദം 1985ൽ '''വാൾട്ടർ ജി റോസൻ''' ആണ് ആദ്യമായ് ഉപയോഗിച്ചത്. '''ബയോളജിക്കൽ ഡൈവേഴ്സിറ്റി''' എന്നതിന്റെ ചുരുക്ക രൂപമായാണ് ഇത് പ്രയോഗിച്ചത്. 1992ൽ നടന്ന റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവൻഷൻ നടന്നതോടെ ഈ വാക്ക് സാർവത്രിക അംഗീകാരം നേടി. <br/> '''ഒരു പ്രദേശത്തെ [[ജീൻ|ജീനുകൾ]], [[സ്പീഷീസ്|സ്പീഷീസുകൾ]], [[ആവാസവ്യവസ്ഥ]]കൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് ജൈവവൈവിധ്യം''' എന്ന നിർവചനവാണ് IUCNഉം UNEPയും ഉപയോഗിക്കുന്നത്.
<br/> ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് '''ജൈവവൈവിധ്യം''' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൌമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവിജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. <ref>{{cite journal | author=Raup, D. M. | year=1994 | title=The role of extinction in evolution | journal=Proceedings of the National Academy of Sciences | volume = 91 | pages = 6758–6763}}</ref>
 
==ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്==
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്