"കർണം മല്ലേശ്വരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
No edit summary
വരി 1:
{{fanpov|date=July 2012}}
ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായികതാരമാണ്.
{{MedalTableTop}}
{{MedalSport | Women’s [[Olympic weightlifting|Weightlifting]]}}
{{MedalCountry | {{IND}} }}
{{MedalCompetition|[[Weightlifting at the Summer Olympics|Olympic Games]]}}
{{MedalBronze | [[2000 Summer Olympics|2000 Sydney]] | [[Weightlifting at the 2000 Summer Olympics|– 69 kg]]}}
{{MedalCompetition|[[Asian Games]]}}
{{MedalSilver| [[Weightlifting at the 1998 Asian Games|1998 Bangkok]] | – 63 kg}}
{{MedalBottom}}
ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ കായികതാരമാണ്. 1975 ജൂൺ ഒന്നിന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] ശ്രീകാകുളം എന്ന സ്ഥലത്താണ് ഇവർ ജനിച്ചത്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ [[ഭാരോദ്വാഹ്നം|ഭാരോദ്വാഹ്നത്തിൽ]] വെങ്കലമെഡൽ നേടിയതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന വിശേഷണം ഇവർക്ക് ലഭിച്ചു. തന്റെ കുട്ടിക്കാലത്ത് ആദ്യമായി ജൂനിയർ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ കർണം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. തുടർന്ന്, 1992ൽ താഉലാൻഡിൽ വെച്ച് നടന്ന ഏഷ്യൻ ജൂനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കർണം യോഗ്യത നേടുകയും ചെയ്തു. സിഡ്നിയിൽ [[Snatch (weightlifting)|സ്നാച്ച്]] വിഭാഗത്തിൽ 110 കിലോഗ്രാമും [[Clean and jerk|ക്ലീൻ ആൻഡ് ജെർക്ക്]] വിഭാഗത്തിൽ 130 കിലോഗ്രാമുമടക്കം 240 കിലോഗ്രാമം ഭാരമുയർത്തിയാണ് കർണം വെങ്കലജേത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
 
[[വർഗ്ഗം:ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ]]
"https://ml.wikipedia.org/wiki/കർണം_മല്ലേശ്വരി" എന്ന താളിൽനിന്ന് ശേഖരിച്ചത്