"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 18:
}}
 
ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന [[ജർമാനിക് ഭാഷ]]യുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ '''ഇംഗ്ലിഷ്''' (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. [[ഓസ്ട്രേലിയ]], [[കാനഡ]], [[ന്യൂസീലൻഡ്]], [[റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്|അയര്‌ലന്റ്]], [[യുണൈറ്റഡ് കിംഗ്‌ഡം]], [[അമേരിക്കൻ ഐക്യനാടുകൾ]] എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. [[മന്റാരിൻ]], [[ചൈനീസ്]], [[സ്പാനിഷ് ]]എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ്.
 
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്