"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
തൻറെ സിദ്ധാന്തങ്ങളെന്ന പോലെ തന്നെ ദുരൂഹവും അവ്യക്തവും നിഗൂഢതയും ഇടകലർന്ന ഒന്നായിരുന്നു ഫൂക്കോയുടെ വ്യക്തി ജീവിതം. അതെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഏറെ വിമുഖത പുലർത്തിയിരുന്നു. തൻറെ ബാല്യകാലത്തെ കുറിച്ച് അന്വേഷിച്ച പത്രപ്രവർത്തകരോട് ഫൂക്കോ പറഞ്ഞ മറുപടി വിഖ്യാതമാണ്: "സുഹൃത്തേ, തത്വചിന്തകർക്ക് ഇന്നലെകളില്ല, ഇന്ന് മാത്രമേ ഉള്ളൂ."
 
1921ൽ ഫ്രാൻസിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഫൂക്കോ ജനിച്ചത്‌. 119691 11111ഫ്രാൻസിലെ വിഖ്യമായ ഇക്കോൾ നോർമൽ സുപ്പീരിയറിലെ വിദ്യാഭ്യാസമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത്. ലോകപ്രശസ്തരായ പല ചിന്തരും അവിടെ അധ്യാപകരായിരുന്നു. വളരെ സർഗാത്മകമായ ധൈഷണിക അന്തരീക്ഷമായിരുന്നു അക്കാലത്ത് ഇക്കോൾ നോർമലിൽ നിലവിലുണ്ടായിരുന്നത്. 1969ൽ ഫ്രാൻസിലെ പ്രശസ്തമായ 'കോളേജ്‌ ഓഫ് ദി ഫ്രാൻസിലെ' അധ്യാപകനായി നിയമിതനായി. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പാശ്ചാത്യ ചിന്താമണ്ഡലത്തിൽ കൊടുങ്കാറ്റ് തന്നെ സൃഷ്ട്ടിച്ചു. ഒടുവിൽ 1984ൽ എയിഡ്സ് ബാധിതനായി മരിക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ചിന്തകനായിത്തീർന്നിരുന്നു ഫൂക്കോ.
1921ൽ ഫ്രാൻസിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഫൂക്കോ ജനിച്ചത്‌. 119691 11111ഫ്രാൻസിലെ വിഖ്യമായ ഇക്കോൾ നോർമൽ സുപ്പീരിയർ, വാഴ്സാ യൂണിവേഴ്സിറ്റി, ഹാംബർഗ് യൂണിവേഴ്സിറ്റി തുടങ്ങിയവകളിലെല് അദ്ദെഹ 1969ൽ കോളേജ്‌ ഓഫ് ദി ഫ്രാൻസിൽ
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്