"ചീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hi:पालक
വരി 23:
== വിവിധയിനം ചീരകൾ ==
* '''പെരുഞ്ചീര''' (ചില്ലി) ''Aripolisis'', Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
 
<br />
* '''ചെറുചീര''' (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
 
* '''കുപ്പച്ചീര''' (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) ''Amaranthus viridis'', Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
 
<br />
* '''മുള്ളന്ചീര[[മുള്ളൻ ചീര]]''' ''Amaranthus spinosus'', Prickly Amaranth.
 
* '''ചെഞ്ചീര''' (പാലക്യ, പാലംക്യ, നെയ്ച്ചീര) '''''S. oleracea''''' എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
 
<br />
* '''പാലംക്യശാഖ''' ''Beta vulgaris'' എന്ന ലത്തീൻ നാമം, ''Garden beet, Common beet'' എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്‌|യൂറോപ്പിലും]] [[ഇന്ത്യ|ഇന്ത്യയിലും]] കൃഷി ചെയ്തുവരുന്നു.
 
* '''[[പാലക്]]'''. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്. {{main|പാലക്}}
{{Taxobox
"https://ml.wikipedia.org/wiki/ചീര" എന്ന താളിൽനിന്ന് ശേഖരിച്ചത്