"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ (85-160) ജീവിച്ചിരുന്ന ഒരു ക്രൈസ്തവചിന്തകനാണ് '''മാർഷൻ''' (Μαρκίων). പിൽക്കാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യധാരയായിത്തീർന്ന നിലപാടുകളിൽ നിന്ന് വേറിട്ടുനിന്ന ചിന്തകളുടെ പേരിൽ,<ref>[[തെർത്തുല്യൻ]], ''മാർഷനെതിരെ'', ഏറെക്കുറെ സമകാലീനമെന്നു പറയാവുന്ന ഒരു വിമർശനം.</ref> വ്യവസ്ഥാപിതസഭ മാർഷനെ പാഷണ്ഡിയായി കണക്കാക്കി പുറന്തള്ളി. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, [[റോം]] കേന്ദ്രമാക്കി വളർന്നുവന്ന മുഖ്യധാരാസഭയുടെ നിലപാടുകൾക്ക് മാർഷന്റെ സിദ്ധാന്തങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ [[ത്രിത്വം|ത്രിത്വാധിഷ്ഠിതവിശ്വാസമായി]] പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാത്ത ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്, ആദ്യകാലസഭാപിതാക്കൾ മാർഷനെ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] മുന്നിട്ടുനിൽക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ അദ്ദേഹം, വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ [[പോളിക്കാർപ്പ്]] മാർഷനെ, "സാത്താന്റെ ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. <ref>ഐറേനിയസ്, ''പാഷണ്ഡികൾക്കെതിരെ'', III.3.4.).</ref>
 
മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. അദ്ദേഹത്തെ ചിലർ [[ജ്ഞാനവാദം|ജ്ഞാനവാദിയായി]] വിശേഷിപ്പിക്കാറുണ്ടെങ്കിലും എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷന്റെ സിദ്ധാന്തങ്ങൾ [[ജ്ഞാനവാദം|ജ്ഞാനവാദത്തിൽ]] നിന്ന് വ്യത്യസ്തമായിരുന്നു. <ref>[http://encyclopedia.jrank.org/MAL_MAR/MARCION.html ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ]: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വൈതവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."</ref> അദ്ദേഹം നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.<ref>[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html], [[കേസറിയായിലെ യൂസീബിയസ്]], ''സഭാചരിത്രം''; ചില മാറ്റങ്ങളോടെ, [[ലൂക്കാ അറിയിച്ചഎഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷം]] തന്നെയാണ് മാർഷന്റെ സുവിശേഷമായതെന്ന് കരുതപ്പെടുന്നു; ഡേവിഡ് സാൾട്ടർ വില്യംസ്, "മാർഷന്റെ സുവിശേഷത്തിന്റെ പുനർസൃഷ്ടി", ''ബൈബിൾ സാഹിത്യ പത്രിക'' 108 (1989), പുറം. 477-96.</ref> എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനെ]] സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. [[ക്രിസ്തു]] കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.<ref> ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പ് [http://encyclopedia.jrank.org/MAL_MAR/MARCION.html മാർഷനെ സംബന്ധിച്ച ലേഖനം]</ref>
 
മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. അദ്ദേഹത്തെ ചിലർ [[ജ്ഞാനവാദം|ജ്ഞാനവാദിയായി]] വിശേഷിപ്പിക്കാറുണ്ടെങ്കിലും എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷന്റെ സിദ്ധാന്തങ്ങൾ [[ജ്ഞാനവാദം|ജ്ഞാനവാദത്തിൽ]] നിന്ന് വ്യത്യസ്തമായിരുന്നു. <ref>[http://encyclopedia.jrank.org/MAL_MAR/MARCION.html ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ]: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വൈതവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."</ref> അദ്ദേഹം നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.<ref>[http://www.ccel.org/ccel/schaff/hcc2.v.xiii.xvi.html], [[കേസറിയായിലെ യൂസീബിയസ്]], ''സഭാചരിത്രം''; ചില മാറ്റങ്ങളോടെ, [[ലൂക്കാ അറിയിച്ച സുവിശേഷം|ലൂക്കായുടെ സുവിശേഷം]] തന്നെയാണ് മാർഷന്റെ സുവിശേഷമായതെന്ന് കരുതപ്പെടുന്നു; ഡേവിഡ് സാൾട്ടർ വില്യംസ്, "മാർഷന്റെ സുവിശേഷത്തിന്റെ പുനർസൃഷ്ടി", ''ബൈബിൾ സാഹിത്യ പത്രിക'' 108 (1989), പുറം. 477-96.</ref> എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനെ]] സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. [[ക്രിസ്തു]] കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.<ref> ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പ് [http://encyclopedia.jrank.org/MAL_MAR/MARCION.html മാർഷനെ സംബന്ധിച്ച ലേഖനം]</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്