"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
== ബഹുമതികൾ ==
വിവിധ രംഗത്തെ സംഭാവനകൾ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷൺ]] ബഹുമതി നൽകി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബർ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപർ ആയിരുന്നു. [[രാഷ്ട്രപിതാവ്]] എന്ന കൃതിക്ക് 1969-ൽ പലവക വിഭാഗത്തിലുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിക്കുകയുണ്ടായി<ref>http://www.mathrubhumi.com/books/awards.php?award=17</ref><ref name="test1">[http://www.keralasahityaakademi.org/ml_aw11.htm പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്