"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

347 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ko:라지 카푸르)
(ചെ.)No edit summary
| imagesize = 245px
| birthname = രൺബീർ രാജ് കപൂർ
Other Name = The show Man
| birthdate = {{birth date|1924|12|14|mf=y}}
| location = [[പേഷാവർ]], [[ബ്രിട്ടീഷ് ഇന്ത്യ]]
}}
 
പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന '''രാജ്‌ കപൂർ''' [[1924]] [[ഡിസംബർ 14]]-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂർ നടനായ [[പൃഥ്വിരാജ്‌ കപൂർ|പൃഥ്വിരാജ് കപൂറി]]ന്റെ മകനാണ്. പ്രശസ്ത നടന്മാരായ [[ഷമ്മി കപൂർ|ഷമ്മികപൂറും]], [[ശശി കപൂർ|ശശികപൂറും]] രാജ്‌കപൂറിന്റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ്‌ ആയാണ് രാജ് കപൂർ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിർമ്മിച്ചത്‌.ആഗ് സിനിമ ഡയറക്റ്റ് ചെയ്തതും അദ്ദേഹം തന്നെ ആണ് . ഇതോടെ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടർ ആയി ദി ഷോ മാൻ അറിയപെട്ടു, 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.
 
1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തന്റെ മകൻ [[ഋഷി കപൂർ|ഋഷികപൂറിനെ]] ആദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് [[1971]]-ൽ [[പത്മഭൂഷൺ|പത്മഭൂഷണും]] [[1987]]-ൽ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും]] ലഭിച്ചിട്ടുണ്ട്‌.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1381182" എന്ന താളിൽനിന്ന് ശേഖരിച്ചത്