"ഡീയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Deism}}
ദൈവത്തെ മനസ്സിലാക്കുവാൻ വേദഗ്രന്ഥങ്ങളിലൂടെയോ മറ്റുവിധത്തിലോ ഉള്ള വെളിപാടുകളെ (Revelations) അല്ല, പ്രത്യുത സ്വന്തം ബുദ്ധിയേയും യുക്തിയേയും ആണ് ആശ്രയിക്കേണ്ടത് എന്നു പഠിപ്പിച്ചിരുന്ന പ്രത്യയശാസ്ത്രം ആണ് '''ഡീയിസം''' എന്നറിയപ്പെടുന്നത്. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ ചിന്താപദ്ധതി രൂപം കൊണ്ടത്. ഡീയിസ്റ്റുകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം പ്രകൃതിദത്തമായ യുക്തിചിന്തയായിരിക്കണം, അല്ലാതെ അമാനുഷികമായ വെളിപാടുകൾ ആകരുത് എന്ന് ഇക്കൂട്ടർ ചിന്തിച്ചിരുന്നു. സ്വർഗത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുകയും അതേസമയം ക്രിസ്തുമതത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡീയിസം എന്ന് പീയറെ വിറെറ്റ് (Piere Viret) എന്ന ചിന്തകൻ വിശദീകരിച്ചിട്ടുണ്ട്.
 
==ഡീയിസത്തിന്റെ ഉദ്ഭവം==
"https://ml.wikipedia.org/wiki/ഡീയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്