"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കേരളത്തിലെ പ്രസിദ്ധനായ [[തച്ചുശാസ്ത്രം|തച്ചുശാസ്ത്രവിദഗ്ധനായിരുന്നു]] കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (ജനനം: മലയാള വര്‍ഷം 1066,(ക്രി.വ.1891) മരണം: മലയാള വര്‍ഷം 1160 (ക്രി.വ.1985)). തച്ചുശാസ്ത്രഗ്രന്ഥകര്‍ത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . [[തൃശ്ശൂര്‍ ജില്ല|തൃശ്ശൂര്‍ ജില്ലയിലെ]] [[കുന്നംകുളം|കുന്നുംകുളത്തെ]] കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂര്‍ മനയില നമ്പൂതിരിമാര്‍. <ref>http://www.namboothiri.com/articles/vaasthuvidya.htm</ref>
 
ബ്രാഹ്മണന്‍മാരില്‍ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങള്‍ പുസ്തകരൂപത്തില്‍ [[സംസ്കൃതം|സംസ്കൃതത്തില്‍]] നിന്ന് [[മലയാളം|മലയാളത്തിലേക്ക്]] വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികള്‍ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കും അത് [[കുന്നംകുളം|കുന്നംകുളത്ത്]] അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്. [[പഞ്ചാംഗം]] പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം.