"ഗിനിക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1:
{{prettyurl|Guineafowl}}
[[File:Guineafowl_-_ഗിനിക്കോഴി_02.JPG|ഗിനിക്കോഴി|thumb|ഗിനിക്കോഴി]]
 
[[പക്ഷികൾ|പക്ഷിവർഗ്ഗത്തിൽ]] ഉൾപ്പെടുന്ന ഗിനിക്കോഴിയുടെ (Guineafowl)[http://en.wikipedia.org/wiki/Guineafowl] ജന്മദേശം [[ആഫ്രിക്ക]]യാണ്. ദൃഢശരീരമുള്ള ഗിനിക്കോഴികൾ ഏത് കാർഷികാകാലാവസ്ഥയിലും വളരുന്നതാണ്. വളർത്തുപക്ഷിയിനത്തിൽപ്പെടുന്ന ഇവ സ്വതന്ത്രമായി വിഹരിക്കുന്നവയാണ്. കോഴികളുടേതുപോലെ ഭക്ഷണം കൊത്തിതിന്നുന്ന ഗിനിക്കോഴികൾക്ക് [[കോഴി]]കളേക്കാൾ ഉയർന്ന രോഗപ്രതിരോധശേക്ഷിയുണ്ട്. മുട്ടകൾക്ക് കട്ടിയുള്ള പുറന്തോടുള്ളതിനാൽ മുട്ട പൊട്ടിപോകാതെയും അധികനാൾ ഇരിക്കുന്നതിനും പ്രയോജനപ്പെടും. മാംസം [[വിറ്റാമിൻ|വിറ്റാമിനുകൾ]] നിറഞ്ഞതും, [[കൊഴുപ്പ്]] കുറഞ്ഞതുമാണ്. വളരെ വലുപ്പമുള്ളതും വിലയേറിയതുമായ കൂടുകളോ വലിയ പരിചരണമോ ആവശ്യമില്ലാത്തതിനാൽ ചെറുകിടകർഷകർക്കും വളർത്താവുന്നതാണ് ഗിനിക്കോഴികൾ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1381021" എന്ന താളിൽനിന്ന് ശേഖരിച്ചത്