"മൗറീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: cv:Маврики
No edit summary
വരി 24:
footnotes = |
}}
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മാഹാസമുദ്രത്തിലെ]] ദ്വീപ് രാജ്യമാണ് '''മൗറീഷ്യസ്'''. [[ആഫ്രിക്ക|ആഫ്രിക്കൻ വൻ‌കരയിൽപ്പെടുന്ന]] ഈ രാജ്യം തെക്കുപടിഞ്ഞാറൻ [[ഇന്ത്യ|ഇന്ത്യൻ]] തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ആഫ്രിക്കൻ വൻ‌കരയിലെ മറ്റൊരു ദ്വീപായ [[മഡഗാസ്കർ]] മൗറീഷ്യസിന് 900870 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു.2040 ചതുരശ്ര മീറ്റരിൽ വിസ്ത്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്.
 
1810 - ൽ ഫ്രാൻസിനെ കീഴടക്കി കോളനി വാഴ്ച്ച ആരംഭിച്ച ബ്രിട്ടനിൽ നിന്നും 1868-ൽ മൗരീഷ്യസ് സ്വതംന്ത്രമായി.
 
ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അമ്പതു ശതമാനത്തിലേറെ ജനങ്ങൾ [[ഹിന്ദുമതം|ഹിന്ദുമത]] വിശ്വാസികളുമാണ്.
"https://ml.wikipedia.org/wiki/മൗറീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്