"എനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മലദ്വാരം|മലദ്വാരത്തിലൂടെ]] വെള്ളം കയറ്റി വയറുശുദ്ധമാക്കുന്നതിനുള്ള പ്രക്രിയയാണ് '''എനിമ''' അഥവാ '''ഗുദവസ്തി'''. വിസർജ്ജനതിനായി മലദ്വാരത്തിലൂടെ ഉള്ളിലേക്ക് മരുന്ന് കടത്തിവിടുന്ന പ്രക്രിയയാണിത്. ആശുപത്രികളിൽ മിക്കവാറും സോപ്പ് വെള്ളമാണ് എനിമ നല്കാൻ ഉപയോഗിക്കുന്നത് . പൊതുവേ [[പ്രസവം|പ്രസവത്തിനു]] മുൻപും [[ശസ്ത്രക്രിയ|ശസ്ത്രക്രിയകൾക്ക്]] മുൻപും എനിമ നല്കാറുണ്ട്. ആയുർവേദത്തിൽ എനിമ പോലുള്ള ഒരു പ്രയോഗമാണ് [[വസ്തി ]]. എന്നാൽ വസ്തിക്കായി എണ്ണയോ [[കഷായം|കഷായമോ]] ആണ് ഉപയോഗിക്കുന്നത്.
 
[[വർഗ്ഗം:ചികിത്സാരീതികൾ]]
[[en:Enema]]
"https://ml.wikipedia.org/wiki/എനിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്