"താളിയോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) minor spelling mistake
No edit summary
വരി 1:
[[Image:thaliyol a.jpg|thumb|200px|right|താളിയോലയും നാരായവും]]
ഇന്നത്തെ [[കടലാസ്|കടലാസിന്റെ]] സ്ഥാനത്ത് പ്രാചീന [[കേരളം|കേരളത്തില്‍]] എഴുത്തിനുള്ളഎഴുത്തിനു മാധ്യമമായിരുന്നുഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു '''താളിയോല'''. ഉണങ്ങിയ [[പന|പനയോലയാണ്]] എഴുതാനുള്ളതാളിയോല താളിയോലയായിഉണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ [[മതം|മതപരവും]] [[സാഹിത്യം|സാഹിത്യപരവും]] [[ആയുര്‍വേദം|ആയുര്‍വേദ]] സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. [[1950]] കള്‍ വരെ [[കളരിപ്പയറ്റ്|കളരിയാശാന്‍മാര്‍]] കുട്ടികള്‍ക്കുള്ള പാഠങ്ങള്‍ എഴുതികൊടുത്തിരുന്നത് താളിയോലകളിലാണ്. [[നാരായം]] എന്നറിയപ്പെടുന്ന മൂര്‍ച്ചയുള്ള ചെറിയ [[ഇരുമ്പ്]] ദണ്ഡ് കൊണ്ടായിരുന്നു ഈ [[ഓല|ഓലകളില്‍]] എഴുതിയിരുന്നത്.
"https://ml.wikipedia.org/wiki/താളിയോല" എന്ന താളിൽനിന്ന് ശേഖരിച്ചത്