"പ്രശ്ലേഷം (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശരിയായ ചിഹ്നം
വരി 1:
{{ചിഹ്നനം|ƒ}}
രണ്ടു പദങ്ങളുടെ [[സന്ധി (വ്യാകരണം)|സന്ധിയിൽ]] ഉത്തരപദാദിയായ 'അ'കാരം പൂർവവർണത്തോടു ചേർന്നതിനാൽ കാണ്മാനില്ല എന്ന് ബോധിപ്പാൻ ചേർക്കുന്ന ചിഹ്നമാണ് '''പ്രശ്ലേഷം''' (ƒ). ഇതിന് '''അവഗ്രഹം''' എന്നും പേരുണ്ട്. സന്ധിയിൽ ഒരു 'അ'കാരം മറഞ്ഞുകിടക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ ചിഹ്നം ചേർക്കുന്നത്. സന്ധിയിൽ 'ആ'കാരമാണ് മറഞ്ഞിരിക്കുന്നതെങ്കിൽ രണ്ട് പ്രശ്ലേഷചിഹ്നം ചേർക്കണം.{{തെളിവ്}}
 
==നിരുക്തം==
വരി 17:
 
ഇത്തരം സന്ദർഭങ്ങളിൽ സന്ധിയിൽ രണ്ടുമാത്രയുള്ള ആ എന്നു മാത്രം മതിയാകില്ല. കൂടുതൽ വരുന്ന ഒരു മാത്ര 'അ' കൂടി അവിടെയുണ്ടെന്നു കാണിക്കണം. അതിനുവേണ്ടിയാണു് ഈ ചിഹ്നം ഉപയോഗിക്കുന്നതു്.
പദം1{ആ}ƒപദം2ഽപദം2
ഉദാ:
#ലളിതാ + അപി = ലളിതാƒപിലളിതാഽപി
#നമോ + അസ്തു = നമോƒസ്തുനമോഽസ്തു
 
പ്രശ്ലേഷചിഹ്നം കൊണ്ട് കാണിക്കുന്ന അധികമാത്ര ഉച്ചാരണത്തിലും ആവശ്യമാണ്.
"https://ml.wikipedia.org/wiki/പ്രശ്ലേഷം_(ചിഹ്നനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്