"പ്രശ്ലേഷം (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
#നമോ + അസ്തു = നമോƒസ്തു
 
പ്രശ്ലേഷചിഹ്നം കൊണ്ട് കാണിക്കുനകാണിക്കുന്ന അധികമാത്ര ഉച്ചാരണത്തിലും ആവശ്യമാണ്.
 
സംസ്കൃതജന്യമായ പദങ്ങളിലും ശ്ലോകങ്ങളിലുമാണു് പ്രശ്ലേഷത്തിന്റെ ഉപയോഗം കൂടുതൽ വ്യാപകമായി വരുന്നതു്. തനിമലയാളം പദങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ യ, വ തുടങ്ങിയ അക്ഷരങ്ങൾ ആഗമമായി ഇടയിൽ വരികയാണു് പതിവു്.
"https://ml.wikipedia.org/wiki/പ്രശ്ലേഷം_(ചിഹ്നനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്