"സ്പ്രിന്റ് (ഓട്ടമത്സരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' thumb|200px|'''[[Tyson Gay'' ഏറ്റവും വേഗമേറീയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
[[Image:Osaka07 D6A Tyson Gay interview.jpg|thumb|200px|'''[[Tyson Gay]]'' ഏറ്റവും വേഗമേറീയ സ്പ്രിന്റർ]]
ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരങ്ങളാണ് '''സ്പ്രിന്റ് (Sprints)''' എന്നറിയപ്പെടുന്നത്. പ്രാചീനകാലത്തെ കായിക മത്സരങ്ങളിലും ഇത്തരം ഹ്രസ്വദൂര ഓട്ടമത്സരങ്ങൾ ഒരു പ്രിയപ്പെട്ട ഇനമായിരുന്നു എന്ന് ചരിത്ര രേഖകൾ പരിശോധിച്ചാൽ അറിയാം. ആദ്യകാല ഒളിമ്പിക്സ് മത്സരങ്ങളിൽ പതിമൂന്നെണ്ണത്തിലും "സ്റ്റേഡിയത്തിലെ ഓട്ടം" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഓട്ടമത്സരം മാത്രമാണുണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന ഒരു ഓട്ടമത്സരമായിരുന്നു ഇത്. <ref name=Instone>Instone, Stephen (15 November 2009). [http://www.bbc.co.uk/history/ancient/greeks/greek_olympics_01.shtml#two The Olympics: Ancient versus Modern]. [[BBC]]. Retrieved on 23 March 2010.</ref>. സമ്മർ ഒളിമ്പിക്സിലും IAAF ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ഉപയോഗിക്കുന്ന മൂന്നിനം സ്പ്രിന്റ് ഓട്ടമത്സരങ്ങളാണ്. [[100 മീറ്റർ]], [[200 മീറ്റർ]], [[400 മീറ്റർ]] എന്നിവ. ആദ്യകാലത്ത് ഈ മത്സരങ്ങളുടെ ദൂരം ഇമ്പീരിയൽ മാത്രയിലാണു സൂചിപ്പിച്ചിരുന്നതെങ്കിലും, ക്രമേണ മെട്രിക് മാത്രയിലേക്ക് മാറ്റുകയാണുണ്ടായത്. 100 മീറ്റർ ഓട്ടം നൂറു യാർഡ് ഓട്ടത്തിന്റെയും, <ref>[http://www.iaaf.org/community/athletics/trackfield/newsid=4661.html 100 m – Introduction]. [[IAAF]]. Retrieved on 26 March 2010.</ref> 200 മീറ്റർ ഓട്ടം ഒരു ഫർലോംഗ് (അല്ലെങ്കിൽ ഒരു [[മൈലിന്റെ]] 1/8) ഓട്ടത്തിന്റെയും,<ref>[http://www.iaaf.org/community/athletics/trackfield/newsid=4677.html 200 m Introduction]. [[IAAF]]. Retrieved on 26 March 2010.</ref> 400 മീറ്റർ 440 യാർഡ് ഓട്ടത്തിന്റെയുംഓട്ടത്തിന്റെയുംആധുനിക വകഭേദങ്ങളാണ് <ref name="400M"/><br> ആധുനിക വകഭേദങ്ങളാണ്.
"https://ml.wikipedia.org/wiki/സ്പ്രിന്റ്_(ഓട്ടമത്സരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്