"കെ.ടി. ഇർഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 11:
}}
 
ഇർഫാൻ കോലോത്തും തൊടി [[ ഇന്ത്യ|ഇന്ത്യയിൽ ]] [[ കേരളം|കേരളത്തിൽ ]] [[ മലപ്പുറം ]] ജില്ലക്കാരൻ ആയ ഒരു [[ അത്‌‌ലറ്റ് ]] ആണ്. [[ കീഴുപറമ്പ ]] ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. [[ ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012ലണ്ടൻ ഒളിമ്പിക്സിൽ ]] [[ 20 കിലോമീറ്റർ നടത്തമത്സരം|20 കിലോമീറ്റർ നടത്തമത്സരത്തിൽ ]] ഇർഫാൻ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഈ ഇനത്തിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ച് 1 മണിക്കൂർ 20 മിനിറ്റ് 21 സെക്കന്റിൽ പത്താം സ്ഥാനം നേടുകയും ചെയ്തു. <ref name=ഇന്ത്യാവിഷൻ>{{cite web|title=ഇർഫാൻ റെക്കോർഡോടെ പത്താമത്|url=http://www.indiavisiontv.com/2012/08/04/99477.html|accessdate=4/7/2012}}</ref> <ref>{{cite web|title=സൈനയ്ക്ക് വെങ്കലം |url=http://www.mathrubhumi.com/online/malayalam/news/story/1755617/2012-08-05/sports|publisher=മാതൃഭൂമി|accessdate=5/7/2012}}</ref> ഗുർമീത് സിങിന്റെ പേരിൽ ഉണ്ടായിരുന്ന 1 മണിക്കൂർ 23 മിനിറ്റ് 34 സെക്കന്റിന്റെ ദേശീയ റെക്കോർഡ് ആണ് ഇർഫാൻ തിരുത്തിയത്
 
[[വർഗ്ഗം:ഇന്ത്യയിലെ കായികതാരങ്ങൾ]]
വരി 17:
==അവലംബം==
{{reflist}}
 
==പുറം കണ്ണികൾ==
*[http://www.london2012.com/athlete/kolothum-thodi-irfan-259333/events/ Irfan Kolothum Thodi - Events and results]
 
[[en:irfan Kolothum Thodi]]
"https://ml.wikipedia.org/wiki/കെ.ടി._ഇർഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്