"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
== ഉപയോഗ രീതി ==
ഒരു സൃഷ്ടിയെ പകർപ്പുപേക്ഷ രീതിയിൽ പൊതുസമൂഹത്തിൽ വിതരണം ചെയ്യാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കി ഒരു ലൈസൻസ് തയ്യാറക്കുകയാണ്. ഈ രീതിയിൽ തയ്യാറാക്കിയ ലൈസൻസ് ഉപഭോക്താവിന് ഒരു സൃഷ്ടിയിന്മേൽ സൃഷ്ടികർത്താവിനുള്ള അതേ സ്വാതന്ത്ര്യങൾ അനുവദിച്ചു കൊടുക്കുന്നു. കൂടാതെ പകർപ്പുപേക്ഷ പ്രകാരം ഏതാനു അനുബന്ധ്അനുബന്ധ നിബന്ധനകളും ഇതോടൊപ്പം ചേർക്കുന്നു. അനുബന്ധ നിബന്ധനകൾ പകർപ്പുപേക്ഷ പ്രകാരം‌ വിതരണം‌ ചെയ്യപ്പെട്ട ഒരു സൃഷ്ടി ഉപയോഗിച്ചുണ്ടാക്കിയ എല്ലാ ഉപോൽപ്പന്നങൾക്കും പകർപ്പുപേക്ഷാ നിബന്ധനകൾ ബാധകമാക്കുന്നു.
 
പകർപ്പുപേക്ഷാ രീതിയിൽ എഴുതപ്പെട്ട ധാരാളം ലൈസൻസുകൾ ഇന്നു പ്രചാരത്തിലുണ്ട്. സോഫ്റ്റുവേർ രംഗത്ത് ഗ്നു ജനറൽ പബ്ലിക് ലൈസൻസ്, അപ്പാച്ചി ലൈസൻസ് തുടങിയവ ഉദാഹരണങളാണ്.
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്