"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
<blockquote>"മറിയമേ, അനുഗ്രഹിക്കപ്പെട്ടവളേ, ഉന്നതങ്ങളിൽ നിന്നുള്ള രഹസ്യങ്ങളിൽ നിനക്കു ഞാൻ പൂർണ്ണത നൽകും. തുറവിയിൽ സംവദിക്കുക. നിന്റെ സഹോദരന്മാർ എല്ലാവരേയുംകാളുപരി നിന്റെ ഹൃദയം സ്വർഗ്ഗരാജ്യത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു." <ref name="hurtak" /></blockquote>
 
"മേരിയുടെ[[മറിയത്തിന്റെ സുവിശേഷം]]" (Gospel of Mary) എന്ന രണ്ടാം നൂറ്റാണ്ടിലെ അകാനോനികരചനയും മഗ്ദലനമറിയം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു [[ജ്ഞാനവാദം|ജ്ഞാനവാദലിഖിതമാണ്]]. ഇതര അപ്പസ്തോലന്മാർക്കു ലഭിച്ചതിനേക്കാൾ ഉന്നതമായ നിഗൂഢജ്ഞാനം [[യേശു|യേശുവിൽ]] നിന്നു നേടിയ പ്രിയശിഷ്യയായി ഈ കൃതിയിൽ മഗ്ദലന പ്രത്യക്ഷപ്പെടുന്നു.<ref>Early Christian writings.com [http://www.earlychristianwritings.com/gospelmary.html Gospel of Mary]</ref>
 
==സാമാന്യസങ്കല്പം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1379317" എന്ന താളിൽനിന്ന് ശേഖരിച്ചത്