"പുഴുക്കലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[അരി|നെല്ലരിയെ]], നെന്മണിക്കുള്ളിൽ വച്ചുതന്നെ ഭാഗികമായി പുഴുങ്ങിയുണ്ടാക്കുന്ന അരിയാണ് '''പുഴുക്കലരി''' അഥവാ '''പുഴുങ്ങല്ലരി'''. [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷിൽ]] ഇതിനെ 'പാർബോയിൽഡ് റൈസ്' (ഭാഗികമായി വെന്ത - 'Partially boiled') എന്നു വിളിക്കുന്നു. നെന്മണിക്കുള്ളിൽ വച്ചു ഭാഗികമായി വേവിച്ചതിനു ശേഷം [[നെല്ല്]] ഉണക്കി, [[തവിട്]] നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമായ അരി വേർതിരിച്ചെടുക്കുന്നു.അരിയാഹാരം ഭക്ഷണമാക്കിയിരിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്{{അവലംബം}}. ഇപ്രകാരം പുഴുങ്ങാതെ നേരിട്ട് ഉണക്കിയെടുത്ത് ഉമിയും തവിടും നീക്കിയെടുക്കുന്ന അരിയാണു് പച്ചരി.
 
മൊത്തം ലോകത്തിൽ ഉല്പാദിപ്പിക്കുന്ന നെല്ലിന്റെ പാതിയോളം പുഴുക്കലരിയായാണു് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്{{അവലംബം}}. [[ഇന്ത്യ]], [[ബംഗ്ലാദേശ്]], [[പാകിസ്ഥാൻ]], [[മ്യാന്മാർ]], [[മലേഷ്യ]], [[ശ്രീലങ്ക]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]], [[ഫ്രാൻസ്]], [[തായ്‌ലാന്റ്]] തുടങ്ങിയ രാജ്യങ്ങളിലെല്ലാം പണ്ടുകാലം മുതൽക്കേ നെല്ലിനെ പുഴുക്കലരിയാക്കി മാറ്റുന്ന സങ്കേതം ഉപയോഗിക്കപ്പെടുന്നുണ്ടു്സമ്പ്രദായമുണ്ടു്. <ref> Pillaiyar, P. (1981). Household parboiling of parboiled rice. Kishan World, 8, 20–21.</ref>
 
 
==പ്രക്രിയ==
"https://ml.wikipedia.org/wiki/പുഴുക്കലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്