"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:بڵاگ
വരി 101:
ചൈനീസ് മാധ്യമം [[Xinhua|സിൻ‌ഹുവ]], [[Xu Jinglei|സു ജിങ്ലേയി]]യുടെ ബ്ലോഗ് അഞ്ച് കോടി ആളുകൾ വായിച്ചുവെന്നും, അതിനാൽ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു.<ref>[http://www.chinadaily.com.cn/china/2006-08/24/content_672747.htm http://www.chinadaily.com.cn/china/2006-08/24/content_672747.htm]</ref> 2006 മധ്യത്തിൽ ഈ ബ്ലോഗിനായിരുന്നു ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കൊളുത്തുകൾ കൊടുത്തിരുന്നത്.<ref>[http://blogs.guardian.co.uk/news/archives/2006/08/15/internet_killed_the_tv_star.html http://blogs.guardian.co.uk/news/archives/2006/08/15/internet_killed_the_tv_star.html]</ref>
== ബ്ലോഗുകൾ മലയാളത്തിൽ ==
യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണു് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായതു്. അതിനു മുമ്പു് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നതു് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ടു് ആവശ്യമായിരുന്നു. ഇതു് ബ്ലോഗിംഗിന്റെ പ്രചാരത്തിനു് തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ടു് ഉപയോഗിച്ച് 2003 ജനവരിയിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് {{fact}}. ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചതു്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും [[ചിന്ത ഡോട്ട് കോം]] ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിങ്ങ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ഹൈസ്ക്കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള [http://mathematicsschoolmathsblog.blogspot.comin മാത്‌സ് മാത്തമാറ്റിക്സ്]ബ്ലോഗ് ഇതിനൊരു ഉദാഹരണമാണ്.
 
 
== ബ്ലോഗിങ്ങും മാധ്യമങ്ങളും ==
"https://ml.wikipedia.org/wiki/ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്