"ബാബസാഹിബ് അംബേദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ദളിത് നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)No edit summary
}}
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയുടെ]] മുഖ്യ ശില്പിയാണ് '''ഡോ. ഭീംറാവു അംബേദ്കർ''' ([[ഹിന്ദി]]: डा. भीमराव अंबेडकर, [[മറാത്തി ഭാഷ|മറാത്തി]]: बाबासाहेब भीमराव आंबेडकर) ([[ഏപ്രിൽ 14]], [[1891]] — [[ഡിസംബർ 6]], [[1956]]). ഒരു [[ബുദ്ധമതം|ബുദ്ധമത]] നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട [[ദളിത്]] കുടുംബത്തിൽ ജനിച്ച അംബേദ്കർ [[ഇന്ത്യൻ ജാതിവ്യവസ്ഥ|ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക്]] എതിരേ പോരാടുന്നതിനും [[ഹിന്ദു]] [[അയിത്തം|തൊടുകൂടായ്മയ്ക്ക്]] എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. [[ദളിത് ബുദ്ധമത പ്രസ്ഥാനം]] ആരംഭിച്ചത് അംബെദ്കർഅംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൌര ബഹുമതിയായ [[ഭാരതരത്ന]] അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായിരുന്നു.
 
സ്വാതന്തൃം നേടുമ്പോൾ [[562]] നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി.പുതുപുത്തൻ രാക്ഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു.
161

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1378904" എന്ന താളിൽനിന്ന് ശേഖരിച്ചത്