"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: id:Wikipedia:Kriteria gambar pilihan
No edit summary
വരി 4:
*'''മികച്ച റെസൊല്യൂഷൻ: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം. എന്നാൽ ഈ മാനദണ്ഡം, ഫോട്ടോഗ്രാഫുകൾക്ക് മാത്രമേ ബാധകമായിരിക്കുകയുള്ളൂ.'''
*'''സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ൻ) സ്വതന്ത്ര ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.'''
*'''ലേഖനത്തിനു മിഴിവേകണം: ചിത്രം ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.'''<ref>[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&oldid=1378855#.E0.B4.A4.E0.B4.BF.E0.B4.B0.E0.B4.9E.E0.B5.8D.E0.B4.9E.E0.B5.86.E0.B4.9F.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4_.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3_.E0.B4.AE.E0.B4.BE.E0.B4.A8.E0.B4.A6.E0.B4.A3.E0.B5.8D.E0.B4.A1.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE ഈ നയത്തിന്റെ ഭേദഗതി ചർച്ച] [[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)]] താളിൽ നിന്ന്. ശേഖരിച്ചത് 2012 [[ഓഗസ്റ്റ് 4]]</ref>
*'''ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന.'''
*'''നയനാനന്ദകരമാകണം'''''
* '''സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങൾ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കാൻ പാടുള്ളൂ.'''