"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
{{കുറിപ്പ്|൧|}} 'വെറും' ഒരു പെണ്ണിനു കിട്ടിയ ഈ ആദ്യദർശനത്തെ [[പത്രോസ് ശ്ലീഹാ|പത്രോസോ]] [[പൗലോസ് അപ്പസ്തോലൻ|പൗലോസോ]] മനഃപൂർവം തമസ്കരിച്ചതാകുമോ എന്ന് ചാൾസ് ഫ്രീമാൻ അത്ഭുതപ്പെടുന്നു.<ref>ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ് (103-104)</ref>
 
{{കുറിപ്പ്|൨|}}[[പരീശന്മാർ|ഫരിസേയൻ]] ശിമയോന്റെ വീട്ടിൽ [[യേശു|യേശുവിനെ]] തൈലാഭിഷേകം ചെയ്ത സ്ത്രീ തന്നെയായി മഗ്ദലനയെ സങ്കല്പിക്കുന്ന [[ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ്]], പാപവ്യാപാരത്തിൽപാപവ്യാപാരത്തിന് ശരീരത്തെ പൂശാൻഒരുക്കാൻ അതേ തൈലം അവൾ മുൻപ് ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. ("It is clear, brothers, that the woman previously used the unguent to perfume her flesh in forbidden acts.")<ref>Da Vinci's Code Professor Christopher Witcombe, Art History, Mary Magdalen, the Gospels, and the Church, [http://witcombe.sbc.edu/davincicode/gregory-homily33.html Gregory the Great's Homily 33 and the Identification of Mary Magdalen as a Prostitute]</ref>
 
{{കുറിപ്പ്|൩|}} സാമാന്യസങ്കല്പത്തിലെ മഗ്ദലന [[വേശ്യ|പതിതയെങ്കിലും]] അതീവസുന്ദരിയായിരുന്നു. [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോളിന്റെ]] കവിതയും ഈ സങ്കല്പം പ്രതിഫലിപ്പിക്കുന്നു. യേശുവിനെ കാണാനായി ഫരിസേയൻ ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ [[നക്ഷത്രം|നക്ഷത്രങ്ങൾ]] സൂക്ഷിച്ചു നോക്കുന്നതായി വർണ്ണിക്കുന്ന കവി, "ഭംഗമാർന്നൂഴിയിൽ വീണുപോയ" ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു.<ref name ="vallathol"/>
"https://ml.wikipedia.org/wiki/മഗ്ദലനമറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്