"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
{{കുറിപ്പ്|൧|}} 'വെറും' ഒരു പെണ്ണിനു കിട്ടിയ ഈ ആദ്യദർശനത്തെ [[പത്രോസ് ശ്ലീഹാ|പത്രോസോ]] [[പൗലോസ് അപ്പസ്തോലൻ|പൗലോസോ]] മനഃപൂർവം തമസ്കരിച്ചതാകുമോ എന്ന് ചാൾസ് ഫ്രീമാൻ അത്ഭുതപ്പെടുന്നു.<ref>ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ് (103-104)</ref>
 
{{കുറിപ്പ്|൨|}} സാമാന്യസങ്കല്പത്തിലെ മഗ്ദലന പതിതയെങ്കിലും അതീവസുന്ദരിയായിരുന്നു. വള്ളത്തോളിന്റെ കവിതയും ഈ സങ്കല്പം പ്രതിഫലിപ്പിക്കുന്നു. യേശുവിന്റെ കാണാനായി ഫരിസേയൻ ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ നക്ഷത്രങ്ങൾ സൂക്ഷിച്ചു നോക്കുന്നതായി വർണ്ണിക്കുന്ന കവി, "ഭംഗമാർന്നൂഴിയിൽ വീണുപോയ" ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു.<ref name ="vallathol"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മഗ്ദലനമറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്