"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
==വള്ളത്തോളിന്റെ കാവ്യം==
[[ചിത്രം:Maria Magdalene praying.jpg|thumb|175px|right|മനസ്തപിക്കുന്ന മഗ്ദലന, 19-ആം നൂറ്റാണ്ടിലെ ഒരു ചിത്രം]]
[[മലയാളം|മലയാളത്തിൽ]] [[വള്ളത്തോൾ നാരായണമേനോൻ]] എഴുതിയ 'മഗ്ദലനമറിയം' എന്ന പ്രസിദ്ധകാവ്യം മഗ്ദലനയെ മാനസാന്തരം വന്ന കഠിനപാപിനിയായി കാണുന്ന സങ്കല്പവുമായി ചേർന്നു പോകുന്നതാണ്. ജീവിതകഥയിലെ അന്നേവരെയുള്ള അദ്ധ്യായങ്ങളിൽ 'ചാരിത്രം' എന്ന വാക്കു തന്നെ ഇല്ലായിരുന്ന അവൾക്ക് "''ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുലകോമളവേണുഗാനം''" കേട്ട് മാനസാന്തരം വരുന്നതായി വള്ളത്തോൾ സങ്കല്പിക്കുന്നു. "''ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ''" എന്ന മഗ്ദലനയുടെ യാചന കേട്ട് [[യേശു|യേശുവിന്റെ]] "''ഹൃദ്സരസ്സ് കൃപാമൃതത്താൽ''" നിറയുന്നതും "''ആപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം''" എന്ന ന്യായത്തിൽ അവളെ അദ്ദേഹം പാപവിമുക്തയാക്കി "''പൊയ്ക്കോൾക പെൺകുഞ്ഞേ....ദുഃഖം വെടിഞ്ഞുനീ''" എന്നു യാത്രയാക്കുന്നതും കവി ചിത്രീകരിക്കുന്നു.<ref name ="vallathol">മലയാളസംഗീതം, വള്ളത്തോൾ കവിതകൾ, [http://www.malayalasangeetham.info/asprint.php?194479 'താഴത്തേക്കെന്തിത്ര' മഗ്ദലനമറിയത്തിലെ വരികൾ]</ref>{{സൂചിക|൨}}
 
==വിമതചരിത്രങ്ങളിൽ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1378548" എന്ന താളിൽനിന്ന് ശേഖരിച്ചത്