"പട്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
*[[Nuttalliellidae]]
}}
[[മൃഗം|മൃഗങ്ങളിൽ]] കാണപ്പെടുന്ന ബാഹ്യപരാദമായ ജീവികളാണ് '''പട്ടുണ്ണികൾ''' (Ticks). മറ്റു ചോരകുടിയ്ക്കുന്ന പ്രാണികളിൽ നിന്ന് വിഭിന്നമായി പട്ടുണ്ണികൾ [[പരപോഷി|പരപോഷിയുടെ]] ശരീരത്തിന്റെ ഒരു സ്ഥലത്തുനിന്നുതന്നെ ഏകദേശം 15 ദിവസം വരെ പറ്റിപ്പിടിച്ചിരുന്ന് [[ചോര|ചോരകുടിച്ച്]] വീർക്കുന്നു. സാധാരണ [[നായ്|നായ്ക്കളേയും]] [[കന്നുകാലി|കന്നുകാലികളേയും]] ബാധിയ്ക്കുന്ന ഇവയെ അടുത്തകാലത്തായി [[മനുഷ്യൻ|മനുഷ്യന്റെ ശരീത്തിലും]] കണ്ടെത്തിതുടങ്ങിയിട്ടുണ്ട്... Arachnida എന്ന ശാസ്ത്ര വിഭാഗത്തിൽ പെടുന്ന പട്ടുണ്ണികൾ അനേകം ജീനസ്സിലും സ്പീഷ്യസ്സിലും ആയി വളരെയധികം ഇനങ്ങളുണ്ട്.അശ്രദ്ധമായി പട്ടുണ്ണികളെ നീക്കം ചെയ്താൽ അവയുടെ വായ്ഭാഗം മുറിഞ്ഞ് പരപോഷിയുടെ ശരീത്തിലാകുകയും അതിനെതിരായ പ്രതിപ്രവർത്തനം നടന്ന് കടിച്ച ഭാഗം നീരുവന്ന് പഴുക്കുന്നതിന് സാധ്യതയുണ്ട്.
 
[[File:Ixodes_scapularis.jpg|thumb|200px|left|പട്ടുണ്ണിയുടെ എട്ടു കാലുകൾ ]]
"https://ml.wikipedia.org/wiki/പട്ടുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്