"പട്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
taxo
വരി 1:
{{Taxobox
| name = പട്ടുണ്ണികൾ
| image = Ixodus ricinus 5x.jpg
| image_caption = Castor bean tick, ''[[Ixodes ricinus]]''
| regnum = [[Animal]]ia
| phylum = [[Arthropod]]a
| classis = [[Arachnid]]a
| subclassis = [[Acari]]
| superordo = [[Parasitiformes]]
| ordo = '''Ixodida'''
| ordo_authority = [[William Elford Leach|Leach]], 1815
| superfamilia = '''Ixodoidea'''
| superfamilia_authority = [[William Elford Leach|Leach]], 1815
| diversity_link = Tick
| diversity = 18 genera, c. 900 species
| subdivision_ranks = Families
| subdivision =
*[[Ixodidae]] – hard ticks
*[[Argasidae]] – soft ticks
*[[Nuttalliellidae]]
}}
മൃഗങ്ങളിൽ കാണപ്പെടുന്ന ബാഹ്യപരാദമായ ജീവികളാണ് പട്ടുണ്ണികൾ (Ticks). മറ്റു ചോരകുടിയ്ക്കുന്ന പ്രാണികളിൽ നിന്ന് വിഭിന്നമായി പട്ടുണ്ണികൾ പരപോഷിയുടെ ശരീരത്തിന്റെ ഒരു സ്ഥലത്തുനിന്നുതന്നെ ഏകദേശം 15 ദിവസം വരെ പറ്റിപ്പിടിച്ചിരുന്ന് ചോരകുടിച്ച് വീർക്കുന്നു. അടുത്തകാലത്തായി മനുഷ്യന്റെ ശരീത്തിലും ഇവയെ കണ്ടെത്തിതുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പട്ടുണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്