"ബോസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh-min-nan:Boson
No edit summary
വരി 3:
[[പ്രമാണം:Standard Model of Elementary Particles-ml.png|right|thumb|300px|alt=|മൗലികകണങ്ങളുടെ പ്രാമാണിക മാതൃക. അവസാന നിരയിൽ ചുവപ്പിൽ കാണിച്ചിരിക്കുന്നവയാണ് ബലവാഹി കണങ്ങളായ ബോസോണുകൾ]]
 
മൗലിക കണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം: [[ഫെർമിയോൺ|ഫെർമിയോണുകളെന്നും]] ബോസോണുകളെന്നും. [[ബോസ്-ഐൻസ്റ്റൈൻ സാംഖ്യികം]] അനുസരിക്കുന്ന കണികകളാണ് ബോസോണുകൾ. ഇന്ത്യൻ ശാസ്ത്രജ്ഞനായ [[Satyendranath Bose|സത്യേന്ദ്രനാഥ് ബോസിന്റെ]] ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരേ സമയം ഒന്നിലധികം ബോസോണുകൾ ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയിൽ]] ആകാം എന്നതിനാൽ ഇവ ബലങ്ങളുടെ വാഹകരായി പ്രവര്ത്തിക്കുന്നു. ഉദാഹരണമായി, [[വിദ്യുത്കാന്തികബലം|വിദ്യുത്കാന്തികബലവാഹകരായ]] [[ഫോട്ടോൺ|ഫോട്ടോണുകൾ]] ബോസോണുകളാണ്.
 
ബോസോണുകൾ ഫോട്ടോണുകളെപ്പോലെ അടിസ്ഥാനകണികകളോ [[മെസോൺ|മെസോണുകളെപ്പോലെ]] ആന്തരഘടനയുള്ളവയോ ആകാം. ബോസോണുകളുടെ [[സ്പിൻ]] എപ്പോഴും ഒരു പൂർണ്ണസംഖ്യയായിരിക്കും. അതായത്, 0, 1, 2,...എന്നിങ്ങനെയായിരിക്കും ബോസോണുകളുടെ സ്പിൻ. ഉദാഹരണമായി, ഫോട്ടോണിന്റെ സ്പിൻ 1 ആണ്.
 
{{Particles}}
"https://ml.wikipedia.org/wiki/ബോസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്