"വിജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
{{MedalSilver | [[2010 Commonwealth Games|2010 Delhi]] |[[Shooting at the 2010 Commonwealth Games – Men's 25 metre centre fire pistol singles|Men's 25 metre centre fire pistol singles]]}}
{{MedalBottom}}
1986ൽ ഹിമാചൽപ്രദേശിലെ ഹാമിർപുരിലുള്ള ഹർസൂർ ഗ്രാമത്തിലാണ് വിജയകുമാർ ജനിച്ചത്. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ജേതാവാണ് ഈ ഹിമാചൽപ്രദേശുകാരൻ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്. <ref name="test1">[http://www.deshabhimani.com/newscontent.php?id=185679] ശൂന്യതയിൽനിന്ന് ഈ മിന്നൽ, ദേശാഭിമാനി ഓൺലൈൻ] </ref>
==കായിക ജീവിതം==
സേനയിൽ ചേർന്നതോടെയാണ് വിജയകുമാറിന് ഷൂട്ടിങ്ങിൽ കമ്പംകയറിയത്. കഴിവ് തിരിച്ചറിഞ്ഞ സേനയിലെ ഉന്നതർ പ്രോത്സാഹനവും നൽകി.
"https://ml.wikipedia.org/wiki/വിജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്