"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജലന്ധർ നഗരം [[പഞ്ചാബ്|പഞ്ചാബിലെ]] പ്രവിശ്യയിലെഒരു പ്രധാന നഗരവും ജലന്ധർ ജില്ലയുടെ ആസ്ഥാനആസ്ഥാനവുമാണ് കേന്ദ്രമാണ്'''ജലന്ധർ'''. പഞാബിന്റെ തലസ്ഥാനമായസംസ്ഥാനതലസ്ഥാനമായ [[ചണ്ഡിഗഡ് |ചണ്ഡിഗഡ് പട്ടണത്തിനു]] പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി കൊള്ളുന്നചെയ്യുന്ന ജലന്ധർ ഒരു മുനിസിപൽമുനിസിപ്പൽ കോർപറേഷൻ കൂടിയാണ്. 2011 -ലെ [[കാനേഷുമാരി]] പ്രകാരം ജലന്ധറിന്റെജലന്ധറിലെ ജനസംഖ്യ 8, 73, 725 -ഉം, [[സാക്ഷരത]] 85.46 ശതമാനവുമാണ്.
 
[[മഹാഭാരതം|മഹാഭാരതത്തിൽ ]] 'പ്രസ്ഥാല' എന്ന പേരിൽ ജലന്ധർ അറിയപ്പെടുന്നുപരാമർശിക്കപ്പെടുന്നു. [[ബിയാസ് നദി|ബിയാസ്]], [[സത്‌ലജ് നദി|സത് ലജ്]] നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ
.
പഞ്ചാബിലെ പ്രധാന വ്യാവസായിക നഗരങ്ങളിൽകേന്ദ്രം ഒന്നാണ്കൂടിയാണ് ജലന്ധർ നഗരം. കായിക സാമഗ്രികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക സാമഗ്രി ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. [[ഹോക്കി]], [[ക്രിക്കറ്റ്‌]], [[ഗോൾഫ്]] എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ട്ടിച്ചസൃഷ്ടിച്ച നഗരം കൂടിയാണ് ജലന്ധർ . 1970 -കളിലെ [[ഹരിതവിപ്ലവം|ഹരിത വിപ്ലവത്തിന്]] ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.
 
[[അമ്രിത്സർഅമൃത്സർ |അമ്രിത്സരിനുംഅമൃത്സറിനും]] ദില്ലിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റയില്പാതയിലായതിനാൽറയിൽ‌പാതയിലായതിനാൽ ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും ജലന്ധർ ബന്ധിതമാണ്. ഉത്തര മേഘലമേഖല റെയിൽവേയുടെ ഒരു പ്രധാന സ്റ്റേഷൻ കൂടിയാണ് ജലന്ധർ
 
ആദ്യ ആംഗ്ലോ- സിഖ് യുദ്ധത്തിനു ശേഷം സ്ഥാപിതമായ ജലന്ധർ പടപ്പാളയം ഇന്ന് [[പാകിസ്ഥാൻ]] അതിർത്തിയോടുള്ള അടുപ്പം കൊണ്ട് ഏറെ തന്ത്രപ്രധാനമാണ്.
"https://ml.wikipedia.org/wiki/ജലന്ധർ" എന്ന താളിൽനിന്ന് ശേഖരിച്ചത്