"വിത്തുവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
==== കാറ്റിന്റെ സഹായത്താൽ ====
 
Anemochory എന്നാണ് കാറ്റിന്റെ സഹായത്താൽ നടക്കുന്നവിത്തുവിതരണം അറിയപ്പെടുന്നത്. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾ വളരെ ഭാരം കുറഞ്ഞതായിരിക്കും. കൂടാതെ കാറ്റിൽ പറന്നുപോകുവാൻ സഹായകമായ പ്രത്യേകതകൾ - ചിറകുകൾ, രോമങ്ങൾ - മുതലായവ ഈ വിത്തുകളുടെ പുറത്ത് ഉണ്ടായിരിക്കും. ഉദാഹരണങ്ങൾ അപ്പൂപ്പൻ താടി, ആഴാന്ത, പഞ്ഞി തുടങ്ങിയവയുടെ വിത്തുകൾ. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾ താരതമ്യേന വളരെയധികം വിത്തുകൾ ഉല്പാദിപ്പിക്കുന്നു. ഇതിനു കാരണം കാറ്റിൽ പെട്ട് പറന്നുപോകുന്ന വിത്തുകളിൽ ഒരു ചെറിയ ശതമാനം മാത്രമേ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയിൽ ചെന്നെത്തുകയും വളരുകയുമുള്ളൂ എന്നതാണ്. [[File:http://upload.wikimedia.org/wikipedia/commons/6/61/%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB%E2%80%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B4%BFഅപ്പൂപ്പൻ‍താടി.jpg|thumb|right|കാറ്റിൽ പറക്കുന്ന [[അപ്പൂപ്പൻതാടി]]വിത്ത്]]
 
==== വെള്ളത്തിന്റെ സഹായത്താൽ ====
"https://ml.wikipedia.org/wiki/വിത്തുവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്