"കെ2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: kn:ಕೆ೨
No edit summary
വരി 25:
{{FixBunching|end}} -->
 
[[എവറസ്റ്റ്|ഏവറസ്റ്റിന്‌]] ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ [[കൊടുമുടി|കൊടുമുടിയാണ്‌]] '''കെ2''' (K2). 8,611 മീറ്റർ (28,251 അടി) ഉയരമുള്ള ഈ കൊടുമുടി പാക്‌-അധീന കാശ്മീരിൽ [[ഹിമാലയം]] പർവ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന [[കാറക്കോറം|കാറക്കോറത്തിലാണ്‌]] സ്ഥിതി ചെയ്യുന്നത്. പാകിസ്താന്റെ ഉത്തരഭാഗത്ത് അതിർത്തിയിൽ ചൈനയുടെ സിൻജിയാങ്ങ് കൗണ്ടിയോടടുത്താണ്‌ ഇതിന്റെ സ്ഥാനം. ഇതിലേക്കുള്ള ആരോഹണം കഠിനമായതും കയറുന്നതിൽ നാലിലൊരാൾ മരണപ്പെടുന്നതും കാരണം ഇതിന്റെ കഷ്ടതയുടെ പർവ്വതം (Savage Mountain) എന്ന് പറയുന്നു. ഏണ്ണായിരം മീറ്ററിനുമുകളിൽ ഉയരമുള്ള കൊടുമുടികളിൽ അന്നപൂർണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പർവ്വതമാണ്‌ ഇത്.
 
== ആരോഹണ ചരിത്രം ==
"https://ml.wikipedia.org/wiki/കെ2" എന്ന താളിൽനിന്ന് ശേഖരിച്ചത്