"ആദായനികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ മാറ്റങ്ങള്‍
No edit summary
വരി 1:
{{Public finance}}
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിന്‍ മേലുള്ള [[നികുതി|നികുതിക്കാണ്‌]]ആദായ നികുതി എന്നു പറയുന്നത്.
===ഇന്ത്യയില്‍===
[[ഇന്ത്യ|ഇന്ത്യയില്‍ ]] ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസര്‍ക്കാരാണ് ഈ നികുതി പിരിക്കുന്നത്.
വരി 7:
==വിവീധ തരം ആദായങ്ങള്‍==
ആദായ നികുതി നിയമം 1961,ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.
#*ശമ്പളത്തില്‍ നിന്നുള്ള ആദായം
#*കെട്ടിടങ്ങളില്‍ നിന്നുള്ള ആദായം
#*വ്യാപാരത്തില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ ഉള്ള ആദായം
#*മൂലധന ലാഭത്തില്‍ നിന്നുള്ള ആദായം
#*മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള ആദായം
==നികുതി ഘടന==
 
"https://ml.wikipedia.org/wiki/ആദായനികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്