"താവോയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
പ്രകടനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വസിക്കാത്തവരാണ് താവോയിസ്റ്റുകൾ. നിഷ്ക്രിയത്വം അഥവാ ഒന്നും ചെയ്യാതിരിക്കലല്ല, പ്രകൃതിക്കൊത്ത് ജീവിക്കാനും സർവഭൂതങ്ങളോടും സമഭാവന കൈക്കൊള്ളാനുമാണ് താവോയിസം ആഹ്വാനം ചെയ്യുന്നത്. വിജ്ഞാനത്തിൽ നിന്നു പിന്തിരിഞ്ഞ് ആഗ്രഹങ്ങൾ പരിത്യജിച്ച് ഇഹപരങ്ങളുടെ ലക്ഷ്യമായ താവോ തേ-യെ യോഗികൾ ആശ്രയിക്കുന്നു.
 
കലങ്ങിയ വെള്ളം സ്വച്ഛമായിക്കിടന്നാൽ തെളിയുന്നതു പോലെ, അറിവുകൊണ്ടു മനസ്സിനെ മലീമസമാക്കാതിരുന്നാൽ മനസ്സ് പരിശുദ്ധമായിരിക്കുമെന്നാണ് താവോയിസ്റ്റുകളുടെ വിശ്വാസം. സാധാരണക്കാരുടെ ദൈനംദിനജീവിതത്തിൽ ഗണ്യമായ സ്വാധീനത ചെലുത്തിയിരുന്ന ഈ പ്രസ്ഥാനം നൂറ്റാണ്ടുകൾ കഴിഞ്ഞ് മതപരിവേഷം കൈക്കൊള്ളുകയും നാട്ടിലെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധഃപതിക്കുകയും ചെയ്തു. 11-ാം ശ. ആയപ്പോൾ ഈ സിദ്ധാന്തം ആചാരജഡിലവും മന്ത്രവാദപ്രധാനവുമാവുകയും പുരോഹിതന്മാർ നിയന്ത്രിക്കുന്ന അന്ധമായ ഒരു മതവിശ്വാസമായി പരിണമിക്കുകയും ചെയ്തു. കൺഫ്യൂഷ്യനിസവും താവോയിസവും വ്യതിരിക്ത മതശാഖകളായി മാറുകയും വ്യത്യസ്ത പഥങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. [[ബുദ്ധമതം]] [[ചൈന|ചൈനയിൽ]] അതിവേഗം പ്രചരിക്കാൻ തുടങ്ങിയതോടെ താവോയിസം ബുദ്ധമതത്തിൽ വിലയം പ്രാപിച്ച് വിസ്മൃതിയിൽ ലയിച്ചു.
[[File:YingSinKoonTemple.JPG|alt=|thumb|A Taoist Temple in [[Hong Kong]]]]
കലങ്ങിയ വെള്ളം സ്വച്ഛമായിക്കിടന്നാൽ തെളിയുന്നതു പോലെ, അറിവുകൊണ്ടു മനസ്സിനെ മലീമസമാക്കാതിരുന്നാൽ മനസ്സ് പരിശുദ്ധമായിരിക്കുമെന്നാണ് താവോയിസ്റ്റുകളുടെ വിശ്വാസം. സാധാരണക്കാരുടെ ദൈനംദിനജീവിതത്തിൽ ഗണ്യമായ സ്വാധീനത ചെലുത്തിയിരുന്ന ഈ പ്രസ്ഥാനം നൂറ്റാണ്ടുകൾ കഴിഞ്ഞ് മതപരിവേഷം കൈക്കൊള്ളുകയും നാട്ടിലെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധഃപതിക്കുകയും ചെയ്തു. 11-ാം ശ. ആയപ്പോൾ ഈ സിദ്ധാന്തം ആചാരജഡിലവും മന്ത്രവാദപ്രധാനവുമാവുകയും പുരോഹിതന്മാർ നിയന്ത്രിക്കുന്ന അന്ധമായ ഒരു മതവിശ്വാസമായി പരിണമിക്കുകയും ചെയ്തു. കൺഫ്യൂഷ്യനിസവും താവോയിസവും വ്യതിരിക്ത മതശാഖകളായി മാറുകയും വ്യത്യസ്ത പഥങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു. [[ബുദ്ധമതം]] [[ചൈന|ചൈനയിൽ]] അതിവേഗം പ്രചരിക്കാൻ തുടങ്ങിയതോടെ താവോയിസം ബുദ്ധമതത്തിൽ വിലയം പ്രാപിച്ച് വിസ്മൃതിയിൽ ലയിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1377878" എന്ന താളിൽനിന്ന് ശേഖരിച്ചത്